SPECIAL REPORTബ്രോഡ്ഗേജില്‍ മാത്രമേ പദ്ധതി യാഥാര്‍ത്ഥ്യമാകൂ എന്ന വാശി വിടാതെ റെയില്‍വേ; ബ്രോഡ്ഗേജില്‍ വിദേശ വായ്പ ലഭ്യമാവാന്‍ ഉള്ള സാധ്യത കുറയുമെന്ന തിരിച്ചറിവില്‍ പിണറായി സര്‍ക്കാര്‍; റെയില്‍വേ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത് മറ്റൊരു റെയില്‍വേ പാത മാത്രമാകും; അതിനു വേണ്ടി പണം മുടക്കണമോ എന്ന ചോദ്യവും കേരളത്തിന് പ്രസക്തം; വീണ്ടും അതിവേഗ റെയില്‍ ചര്‍ച്ച; സില്‍വര്‍ ലൈന്‍ വീണ്ടും വരുമോ?മറുനാടൻ മലയാളി ബ്യൂറോ17 May 2025 6:45 AM IST